ഡ​ല്‍​ഹി​യി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് അ​മി​ത്ഷാ​യു​ടെ റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ ഭരണം : രാ​ജ് മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​ഗോ​ഡ് : ഡ​ല്‍​ഹി​യി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് അ​മി​ത്ഷാ​യു​ടെ റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ ഭ​ര​ണ​മാ​ണെ​ന്നും ഡ​ല്‍​ഹി​യി​ലെ ക​ലാ​പ​ത്തി​ന് ആ​ര്‍​എ​സ്‌എ​സ്-​ബ​ജ്രം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി​യ​ത് യു​പി​യി​ല്‍​നി​ന്നാ​ണെ​ന്നും രാ​ജ​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി പറഞ്ഞു. 52 പേ​രു​ടെ കൊ​ല​പാ​ത​ക​ത്തി​നി​ട​യാ​ക്കി​യ ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാര്‍ലമെന്റില്‍ മ​റു​പ​ടി പ​റ​യാ​തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും സ്പീ​ക്ക​റും ഒളിച്ചോടുകയാ​യി​രു​ന്നു​വെ​ന്നും ഉ​ണ്ണി​ത്താ​ന്‍ കുറ്റപ്പെടുത്തി .

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വും രാ​ജ്യ​ത്തെ പൗ​ര​ന്‍​മാ​ര്‍​ക്കു​ണ്ട്. കോ​ട​തി​പോ​ലും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യിട്ടുള്ളതാണ്. പാ​ര്‍​ല​മെ​ന്റി​ല്‍ വ​രാ​ത്ത അ​മി​ത് ഷാ ​സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ല്‍ സ്ഥി​ര​മാ​യി എ​ത്താ​റു​ണ്ടെ​ന്നും അ​വി​ടെ​നി​ന്നു റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ ഭ​ര​ണ​മാ​ണു ന​ട​ത്തു​ന്ന​തെ​ന്നും ഇ​തി​ന്റെ  ഭാ​ഗ​മാ​ണു താ​ന​ട​ക്ക​മു​ള്ള ഏ​ഴ് കോ​ണ്‍​ഗ്ര​സ് എം​പി​മാ​രെ ലോ​ക്സ​ഭാ ന​ട​പ​ടി​ക​ളി​ല്‍​നി​ന്നു സ​സ്പെ​ന്‍​ഡ് ചെ​യ്ത​തെ​ന്നും ഉ​ണ്ണി​ത്താ​ന്‍ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...