ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് നാളെ റഷ്യയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിക്കുമേല്‍ സോവിയറ്റ് റഷ്യ വിജയം നേടിയതിന്റെ  75ആം വാര്‍ഷികാഘോഷത്തിൽ പങ്കെടുക്കാനും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുമായി പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് നാളെ റഷ്യയിലേക്ക്. മൂന്ന് ദിവസത്തേക്കാണ് സന്ദര്‍ശനം. മോസ്‌കോയില്‍ 24 നു നടക്കുന്ന മിലിട്ടറി പരേഡില്‍ രാജ്‌നാഥ് സിംഗ് പങ്കെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഗ്രേറ്റ് വിക്ടറി ഡേ മിലിട്ടറി പരേഡിനു സാക്ഷിയാകാനെത്തുന്ന ഇന്ത്യയുടെ പ്രതിരോധമന്ത്രിക്ക് ശുഭയാത്ര നേരുന്നുവെന്ന് റഷ്യന്‍ അംബാസിഡര്‍ നികോളെ കുദ്‌ഷെവ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടയിലെ പ്രതിരോധമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...