കുവൈത്ത് സിറ്റി : കുവൈത്ത് എയര്‍ വെയ്സ് ഉദ്യോഗസ്ഥന്‍ പന്തളം കുളനട സ്വദേശി രാജന്‍ ജോര്‍ജ്ജ് (57) ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഭാര്യ മിനി രാജന്‍ (സബാഹ് ആശുപത്രി), മക്കള്‍ – അലന്‍ , നെവിന്‍. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
കുവൈത്ത് എയര്‍ വെയ്സ് ഉദ്യോഗസ്ഥന്‍ പന്തളം കുളനട സ്വദേശി രാജന്‍ ജോര്‍ജ്ജ് (57) നിര്യാതനായി
RECENT NEWS
Advertisment