രാ​ജ​സ്ഥാ​ന്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ജ​ഗ​ന്നാ​ഥ് പ​ഹാ​ഡി​യ അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​ന്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ജ​ഗ​ന്നാ​ഥ് പ​ഹാ​ഡി​യ (89) അന്തരി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. 1980-81 കാ​ല​ഘ‌​ട്ട​ത്തി​ലാ​ണ് പ​ഹാ​ഡി​യ രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. പി​ന്നീ​ട് ഹ​രി​യാ​ന, ബി​ഹാ​ര്‍ എന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഗ​വ​ര്‍​ണ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചു. പ​ഹാ​ഡി​യ​യു​ടെ വി​യോ​ഗം ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യ ന​ഷ്ട​മാ​ണെ​ന്നും നി​ര്യാ​ണ​ത്തി​ല്‍ വ​ള​രെ അ​ധി​കം ദു​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...