Monday, May 13, 2024 5:53 pm

ട്രോളുകള്‍ കണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാവില്ല ; നേരിടുമെന്ന് വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ശത്രുക്കളാണെന്ന് നിയുക്ത വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ട്രോളുകളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണും. ട്രോളുകള്‍ കണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നേമത്തെ വിജയത്തോടെ ട്രോളുകള്‍ കൂടുതല്‍ ഊര്‍ജിതമായെന്നു മാത്രം. എസ്എഫ്ഐ നേതാവായിരുന്നപ്പോള്‍ പൊതുവിദ്യാഭ്യാസ പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

0
കൊച്ചി: മൂവാറ്റുപുഴയില്‍ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു....

പക്ഷിപ്പനി : ജില്ലയിൽ ഫാമിലെ താറാവുകള്‍ക്ക് ദയാവധം

0
പത്തനംതിട്ട : നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള...

കോന്നിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക്

0
കോന്നി : കോന്നിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോന്നി...

15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് ; തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട

0
തൃശ്ശൂർ : ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക്...