മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വി മുരളീധരൻ കാര്യങ്ങൾ പറഞ്ഞുവെന്ന് രാജീവ്‌ ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വി മുരളീധരൻ കാര്യങ്ങൾ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഞങ്ങളുടെ പാർട്ടിയിൽ വിവാദം ഉണ്ടാക്കാൻ നിങ്ങൾ ശ്രമിക്കേണ്ട. കോൺഗ്രസും സിപിഎമ്മും അത് ചെയ്യുന്നുണ്ട്. പിണറായി വിജയൻ ജയിലിൽ പോകണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഒരു പ്രസന്റേഷൻ നടത്തി. എസ്ഐആറിൽ രാഹുൽ ഗാന്ധിക്കും സംസ്ഥാനത്തെ നേതാക്കൾക്കും രണ്ട് അഭിപ്രായമാണ്. രാഹുൽ ഗാന്ധി വലിയ ഫ്രോഡ്. എസ്ഐആർ വഴിയാണ് അവരെ തോൽപ്പിക്കുന്നത് എന്നാണ് ഇപ്പോഴത്തെ വാദം.

നിങ്ങളെ ജനങ്ങൾ തോൽപ്പിക്കുന്നത് അഴിമതിയും വികസന മുരടിപ്പും കാരണമാണെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. എസ്ഐആർ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. രാഹുൽ ഗാന്ധി വർഷങ്ങളായി ഫ്രോഡ് സ്‌റ്റേറ്റ്മെൻ്റുകളുമായി നടക്കുകയാണ്. ഇലക്ഷൻ കമ്മീഷനിലെ അഭിപ്രായ വ്യത്യാസം വീഴ്ചയല്ല. അത് ജനാധിപത്യമാണ്. മൂന്നു പേർ ചർച്ച ചെയ്‌താൽ പല അഭിപ്രായങ്ങൾ ഉണ്ടാകും. അത് മുന്നിൽ വെച്ച് ഇവിടെന്തോ പ്രശ്നം ഉണ്ടെന്ന തിയറിക്ക് അടിസ്ഥാനമില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനത്താരക്കുവേണ്ടി വീടിന്റെ വേലി പൊളിക്കണമെന്ന് ഇടുക്കി കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് – വീട്ടിലെ ഹാളും...

0
ഇടുക്കി : ആനത്താരക്ക് തടസ്സമായ വൈദ്യുത വേലികളും കെട്ടിടങ്ങളും വീടിന്റെ മതിലുകളും...

ഇടുക്കിയിൽ ആനത്താരകളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള വൈദ്യുത വേലികളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവിനെ ചൊല്ലി യുഡിഎഫിൽ...

0
ഇടുക്കി: ഇടുക്കിയിൽ ആനത്താരകളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള വൈദ്യുത വേലികളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നതിനുള്ള...

കേരളത്തിലെ രണ്ടാമത്തെ വലിയ എംഡിഎംഎ കേസ് ; മൂന്നാംപ്രതി കൊമ്പൻ അനീഷ് മട്ടാഞ്ചേരിയിൽ പിടിയിലായി

0
മട്ടാഞ്ചേരി: എംഡിഎംഎ കേസിൽ പനയപ്പിള്ളി മട്ടാഞ്ചേരി ടൗൺ ഭാഗത്ത് താമസിക്കുന്ന...

മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

0
മലപ്പുറം: വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍....