കോന്നി : രാജീവ് യൂത്ത് ഫൗണ്ടേഷൻ കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കോന്നിയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ജസ്റ്റിൻ അട്ടച്ചാക്കൽ കോന്നി സി.ഐ. അർഷതിന് ഭക്ഷണ പൊതികൾ കൈമാറി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജസ്സിൻ ജോസഫ്, മണ്ഡലം ചെയർമാൻ ഷൈജു സാമുവേൽ, ജെൻസൻ ജെയിംസ്, ജിജോ സി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
നിയമപാലകര്‍ക്ക് ഭക്ഷണപ്പൊതികളുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ
RECENT NEWS
Advertisment