ലോക്ക്ഡൗണില്‍ പ്രവര്‍ത്തനം മുടങ്ങിയ സൂക്ഷ്മ- ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ മൂന്നു മാസത്തെ വാടക അടയ്‌ക്കേണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണില്‍ പ്രവര്‍ത്തനം മുടങ്ങിയ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) മൂന്നു മാസത്തെ വാടക അടയ്‌ക്കേണ്ടെന്ന് വ്യവസായ, കായിക മന്ത്രി ഇ.പി ജയരാജന്‍. മാര്‍ച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളിലെ വാടകയാണ് ഒഴിവാക്കിയത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരുടെ കെട്ടിടങ്ങളിലും ഭൂമിയിലും പ്രവര്‍ത്തിക്കുന്ന എം എസ് എം ഇകള്‍ക്കാണ് ഇളവ്.

കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളില്‍ 70 ശതമാനത്തോളം എം എസ് എം ഇ വിഭാഗത്തില്‍ പെടുന്നതാണ്. ലോക്ക് ഡൗണ്‍ വന്നതോടെ ഇവിടങ്ങളില്‍ ഉല്‍പ്പാദനവും വില്‍പ്പനയും നിലച്ചു. ഓര്‍ഡറുകള്‍ വലിയതോതില്‍ റദ്ദായി. ഇതോടെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് മൂന്നു മാസ വാടക ഒഴിവാക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ പതിനായിരക്കണക്കിന് എം എസ് എം ഇ കള്‍ക്ക് ഇത് ആശ്വാസമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...