വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുടെ ക്വാറന്റൈന്‍ കാലാവധി 28 ദിവസം : ഡി.എം.ഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാര്‍ച്ച് 5നു ശേഷം സംസ്ഥാനത്തും ജില്ലയിലും എത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ തുടരണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നു വന്നവര്‍ക്കുക്കൊപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ക്കും ഇതു ബാധകമാണ്.
ഈ കാലയളവില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു സന്ദര്‍ശകരുമായോ കുടുംബാംഗങ്ങളുമായോ സമ്പര്‍ക്കമില്ലാതെ വായുസഞ്ചാരമുള്ള ഒരു മുറിയില്‍ തനിച്ചുകഴിയേണ്ടതാണ്. കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആരോഗ്യത്തെ കരുതി മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുള്‍പ്പെടെ എല്ലാവരും ഈ നിര്‍ദേശം പാലിക്കണം. ജില്ലയില്‍ മാര്‍ച്ച് 22 ന് എത്തിയവരുടെ ക്വാറന്റൈന്‍ കാലാവധി അവസാനിക്കുന്നത് എപ്രില്‍ 19 ശേഷമായിരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...