ടിവി ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥിക്ക് കൈത്താങ്ങായി രാജീവ് യൂത്ത് ഫൗണ്ടേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  ടിവി ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ പഠനം മുടങ്ങിയ ചെങ്ങന്നൂർ സെന്റ്‌  ആൻസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് കൈത്താങ്ങായി രാജീവ് യൂത്ത് ഫൗണ്ടേഷൻ.

ടിവി ഇല്ലാത്തതുകൊണ്ട്  ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥിയുടെ കാര്യം പത്തനംതിട്ട സ്വദേശിയായ സ്കൂളിലെ അദ്ധ്യാപക ശ്രീജയാണ്  രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടയുടെ  ശ്രദ്ധയിൽപ്പെടുത്തിയത്. വിവരം അറിഞ്ഞയുടന്‍തന്നെ റ്റി .വി നല്‍കാമെന്ന് ടീച്ചറിന്  നഹാസ് ഉറപ്പും കൊടുത്തു. ഇതനുസരിച്ച്  രാജീവ് യൂത്ത്  ഫൗണ്ടേഷനുവേണ്ടി പത്തനംതിട്ട ഡിസിസി പ്രസിഡന്റ്  ബാബു ജോർജ്ജ് , ശ്രീജ ടീച്ചര്‍ക്ക്  ടി.വി കൈമാറി. ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട, സ്പോൺസർമാരായ കെയർ റ്റു ഷെയർ സ്ഥാപന ഉടമ അൻസാരി എ, ജാക്സൺ , അഷറഫ് എ, ഷിനാസ് ഷംസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...