എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ദുർബലമായ കോൺഗ്രസിന് കേരളത്തെ വിട്ടുകൊടുക്കണോ? അതോ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്താൽ മാത്രം പെട്ടെന്ന് ‘ജമാഅത്ത് വിരുദ്ധ’ വേഷം കെട്ടുന്ന, ലജ്ജയില്ലായ്‌മയും കാപട്യവും മുഖമുദ്രയാക്കിയ സി.പി.ഐ.എമ്മിനെ വീണ്ടും വിശ്വസിക്കണോ?

ഇത്തരമൊരു സംസ്‌കാരത്തെ തള്ളിക്കളഞ്ഞ്, വികസനത്തിലേക്കും അവസരങ്ങളിലേക്കും ഉത്തരവാദിത്തമുള്ള ഭരണത്തിലേക്കും സംസ്ഥാനത്തെ മുന്നോട്ട് നയിക്കുക എന്നത് വികസനത്തിനും സമാധാനത്തിനും ബിജെപിയെ തിരഞ്ഞെടുക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഈ അധമമായ വിഭജന രാഷ്ട്രീയത്തേക്കാൾ മികച്ചത് കേരളവും നമ്മുടെ കുട്ടികളും അർഹിക്കുന്നു. ഓരോ മലയാളിയുടെയും കൂട്ടായ ഉത്തരവാദിത്തമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തരമൊരു സംസ്‌കാരത്തെ തള്ളിക്കളഞ്ഞ്, വികസനത്തിലേക്കും അവസരങ്ങളിലേക്കും ഉത്തരവാദിത്തമുള്ള ഭരണത്തിലേക്കും സംസ്ഥാനത്തെ മുന്നോട്ട് നയിക്കുക എന്നത് എന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...