ഡ്രൈവര്‍ക്ക് കോവിഡ് : എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എംപി കാഞ്ഞങ്ങാട്ടെ വസതിയില്‍ നിരീക്ഷണത്തില്‍ തുടരും. എംപിയുടെ ഓഫീസ് അടച്ചു.

കഴിഞ്ഞദിവസം എംപിയ്ക്കും ഡ്രൈവര്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. എംപിയുടെ ഫലം നെഗറ്റീവായിരുന്നു. സമ്പര്‍ക്കത്തിലൂടയാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എംപിയുടെ ഓഫീസ് പത്തുദിവസത്തേക്ക് അടച്ചു. എംപിയുടെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് വീണ്ടും കോവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ പരിശോധന നടത്തുമെന്ന് എംപി പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...