Tuesday, July 8, 2025 2:25 pm

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം.​വി ശ്രേ​യാം​സ് കു​മാ​റി​ന് ജ​യം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം.​വി ശ്രേ​യാം​സ് കു​മാ​റി​ന് ജ​യം. ശ്രേ​യാം​സ്കു​മാ​റി​ന് 88 വോ​ട്ട് ല​ഭി​ച്ചു. എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്‍​പ​ക​വാ​ടി​ക്ക് 41 വോ​ട്ടും ല​ഭി​ച്ചു.

ഒ​രു വോ​ട്ട് അ​സാ​ധു​വാ​യി. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ റോ​ഷി അ​ഗ​സ്റ്റി​നും എ​ന്‍.​ജ​യ​രാ​ജും വി​ട്ടു​നി​ന്നു. അ​നാ​രോ​ഗ്യം മൂ​ലം സി.​എ​ഫ് തോ​മ​സും വോ​ട്ടു ചെ​യ്തി​ല്ല. 140 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 130 പേ​ര്‍ വോ​ട്ട് ചെ​യ്തു. എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്നാ​ണ് രാ​ജ്യ​സ​ഭ സീ​റ്റി​ല്‍ ഒ​ഴി​വു​വ​ന്ന​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിർമാണം എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തീകരിച്ചു നൽകുമെന്ന് മന്ത്രി ഡോ....

0
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഡി....

ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലുള്ളവരുമായി കളക്ടറുടെ നിർണായക കൂടിക്കാഴ്ച ഇന്ന്

0
ഇടുക്കി: ജില്ലയിലെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായി ജില്ലാ കളക്ടർ ഇന്ന് ഉച്ചയ്ക്ക്...

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ ലൈം​ഗിക പീഡനത്തിന് കേസ്

0
യുപി: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ ലൈം​ഗിക പീഡനത്തിന്...