ഓപ്പറേഷൻ സൈ ഹണ്ടില്‍ അറസ്റ്റിലായവരിൽ രാജ്യസഭ എം.പിയുടെ പിഎയും

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ഓപ്പറേഷൻ സൈ ഹണ്ടില്‍ അറസ്റ്റിലായവരിൽ രാജ്യസഭ എം.പിയുടെ പിഎയും. ഹാരീസ്‌ ബീരാന്റെ പിഎ വാഴക്കുളം സ്വദേശി ഹസൻ അനസ് (25) ആണ്‌ പൊലീസിന്‍റെ പിടിയിലായത്‌. മുസ്ലീം ലീഗിൽ നിന്ന്‌ രാജ്യസഭ എംപിയായ വി കെ ഹാരീസ് ബീരാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ആറ് മാസം മുമ്പാണ്‌ ഇയാൾ നിയമിതനായത്‌. എംഎസ്എഫ് ജില്ലാ സെക്രട്ടറി കൂടിയാണ്‌ ഹസൻ അനസ്‌. ഹസൻ അനസിന്റെ വാടക അക്കൗണ്ടിലേക്ക് ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും 1,70,000 രൂപ വന്നിട്ടുള്ളതായി കണ്ടെത്തി.

ഈ വാടക അക്ക‍ൗണ്ട്‌ വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം ഹസൻ പിൻവലിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ ഹസൻ അനസ് (25) ഹാരീസ്‌ ബീരാന്‍റെ പിഎ ആയി പ്രവർത്തിച്ചിട്ടില്ലെന്ന് എംപിയുടെ ഓഫീസ് പ്രതികരിച്ചു. പഠന കാലത്ത് എം.പി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. എന്നാൽ പി എ ആയി പദവി നൽകിയിരുന്നില്ലെന്ന് എംപിയുടെ ഓഫീസ് വിശദീകരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...