രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഇ​ന്ന് ഇ​ട​തു​മു​ന്ന​ണി യോ​ഗം ചേ​രും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഇ​ന്ന് ഇ​ട​തു​മു​ന്ന​ണി യോ​ഗം ചേ​രും. മൂ​ന്നു സീ​റ്റി​ലേ​യ്ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. ഇ​തി​ല്‍ ര​ണ്ടു സീ​റ്റു​ക​ള്‍ ഇ​ട​തു​മു​ന്ന​ണി​യു​ടേ​താ​ണ്. ഒ​രു സീ​റ്റ് കോ​ണ്‍​ഗ്ര​സി​നും. ഇ​ട​തു​മു​ന്ന​ണി ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ള ര​ണ്ടു സീ​റ്റും വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണു സി​പി​എം. ഒ​രു സീ​റ്റു ത​ങ്ങ​ള്‍​ക്കു വേ​ണ​മെ​ന്നു സി​പി​ഐ​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പാ​ര്‍​ട്ടി​ക്കു ന​ല്‍​കി​യ സീ​റ്റ് നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ല്‍​ജെ​ഡി​യും രം​ഗ​ത്തു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ന​ത്തെ ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​നു രാ​ഷ്‌​ട്രീ​യ പ്ര​സ​ക്തി​യു​ണ്ട്.

ഡി​വൈ​എ​ഫ്‌ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് എ.​എ. റ​ഹി​മി​നെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ള്‍ സി​പി​എ​മ്മി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ള്ള​തി​നാ​ലാ​ണു റ​ഹി​മി​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. സി​പി​എം ര​ണ്ടു സീ​റ്റി​ലും മ​ത്സ​രി​ച്ചാ​ല്‍ ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ല്‍ എ​ല്‍​ജെ​ഡി​ക്കു ത​ന്നെ സീ​റ്റ് ന​ല്‍​ക​ണ​മെ​ന്നു വാ​ദി​ക്കു​ന്ന നേ​താ​ക്ക​ളും സി​പി​എ​മ്മി​ലു​ണ്ട്. ഇ​ന്നു രാ​വി​ലെ സി​പി​എം അ​വൈ​ല​ബി​ള്‍ സെ​ക്ര​ട്ടേ​റി​യ​റ്റും ചേ​രും. സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി എസ് സി പരീക്ഷ ക്രമക്കേട് : ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ ലോക്ക്...

0
തിരുവനന്തപുരം : മൂല്യം നിർണയം നടത്തിയതിന്റെ പരിശോധനക്കാണ് എസ്ഐടി ഇടപെടൽ. പരീക്ഷാ...

സംവിധായകൻ വിജീഷ്‌ മണിയുടെ ജീപ്പ് കത്തിച്ച് അജ്ഞാതർ ; അക്രമികളുടെ സി.സി.ടി.വി. ദൃശ്യം പുറത്ത്

0
ചാവക്കാട് : ചലച്ചിത്രസംവിധായകൻ വിജീഷ്‌മണിയുടെ ജീപ്പ് അജ്ഞാതർ കത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ...

സിഇസി നിയമനം : ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് എന്തിനെന്ന് സുപ്രീം കോടതി ; പ്രധാനമന്ത്രിയുടെ...

0
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും (സി.ഇ.സി) തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും (ഇ.സി) തിരഞ്ഞെടുക്കാനുള്ള...

പട്ടാപ്പകൽ വീടിനുള്ളിൽ കവർച്ച : 10 പവൻ കൊണ്ടുപോയി ; ഓടിരക്ഷപ്പെട്ട് കള്ളൻ

0
പൂപ്പാറ : ഇടുക്കി പൂപ്പാറയിൽ പട്ടാപ്പകൽ വീടിനുള്ളിൽ കടന്ന മോഷ്ടാവ് 10...