ചങ്കിടിപ്പ് കൂട്ടാന്‍ രക്തരക്ഷസ് പത്തനംതിട്ടയില്‍ ….

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആസ്വാദകരിൽ അമ്പരപ്പും അത്ഭുതവും സൃഷ്ട്‌ടിച്ച് ജനഹൃദയങ്ങളെ കീഴടക്കാൻ കലാനിലയത്തിന്റെ  ‘രക്തരക്ഷസ്സ് ‘ നാടകം വീണ്ടുമെത്തുന്നു. പത്തനംതിട്ട സെന്റ്‌ പീറ്റേഴ്സ് ജംഗ്ഷനു സമീപം ജിയോ ഗ്രൗണ്ടില്‍ ഇന്ന് മുതൽ തുടര്‍ച്ചയായി 25 ദിവസം നാടകത്തിന്റെ പ്രദർശനം നടക്കും. മുൻകാലങ്ങളിൽ നിന്ന് സാരമായ മാറ്റംവരുത്താതെ നൂതന സാങ്കേതിക വിദ്യയ്ക്കനുസൃതമായാണ് നാടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. 7.1 ശബ്ദമികവോടെ എയർപോർട്ടും വിമാനവും കാടും കാറും കൊട്ടാരവുമൊക്കെ വേദിയിൽ അവതരിപ്പിച്ചു കൊണ്ടാണ് നാടകം ആസ്വാദകർക്ക് മുന്നിലെത്തിക്കുന്നത്.

ഗാനരംഗങ്ങളും രക്ത‌രക്ഷസിന്റെ പ്രത്യേകതയാണ്. പൂർണമായി ശീതീകരിച്ച ഓഡിറ്റോറിയത്തിൽ 25 ദിവസമാണ് നാടകം അവതരിപ്പിക്കുന്നത്. ദിവസവും വൈകിട്ട് 6നും രാത്രി 9നും പ്രദർശനങ്ങൾ. 500 രൂപ, 400 രൂപ, 200 രൂപ എന്നിങ്ങനെയാണ്‌ ടിക്കറ്റ് നിരക്കുകൾ. ഏരീസ് കലാനിലയം ഓഫിസിൽ നിന്നും ഓൺലൈനായും ടിക്കറ്റുകൾ വാങ്ങാം. ഗ്രൂപ്പ് ബുക്കിങ്ങിന് ടിക്കറ്റ് നിരക്കിൽ കുറവുണ്ടായിരിക്കും. ഫോൺ: 087140 88850.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....