Sunday, April 20, 2025 9:30 am

തി​രു​വ​ന​ന്ത​പു​രം രാ​മ​ച​ന്ദ്ര​ന്‍ ടെ​ക്സ്​​റ്റൈ​ല്‍​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​പ്പി​ക്കാ​തെ ജോ​ലി​യി​ല്‍ പ്രവേശിപ്പിച്ച​തി​ന് തി​രു​വ​ന​ന്ത​പു​രം രാ​മ​ച​ന്ദ്ര​ന്‍ ടെ​ക്സ്​​റ്റൈ​ല്‍​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാവിലെയാ​ണ് ത​മി​ഴ്നാ​ട്ടി​ലെ റെ​ഡ് സോ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 29 തൊ​ഴി​ലാ​ളി​ക​ള്‍ പ​ഴ​വ​ങ്ങാ​ടി​യി​ലെ രാ​മ​ച​ന്ദ്ര​ന്‍ ടെ​ക്സ്​​റ്റൈ​ല്‍​സി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. നി​ര​വ​ധി ആ​ളു​ക​ളെ​ത്തു​ന്ന ക​ട​യി​ല്‍ ജോ​ലി ചെ​യ്ത ശേ​ഷം വെള്ളിയാഴ്ച രാ​ത്രി ഹോ​സ്​​റ്റ​ലി​ലേ​ക്ക് ല​ഗേ​ജു​മാ​യി പോ​കു​മ്പോ​ഴാ​ണ് ഇ​ക്കാ​ര്യം സ​മീ​പ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റെയിൽപ്പാളത്തിൽ രാത്രി കല്ലുകളും മരക്കഷണങ്ങളും നിരത്തിയ യുവാവ് പിടിയിൽ

0
കാസർ​ഗോഡ് : രാത്രിയിൽ റെയിൽപ്പാളത്തിൽ കല്ലുകളും മരക്കഷണങ്ങളും നിരത്തിവെച്ച സംഭവത്തിൽ ആറന്മുള...

ബംഗാളിൽ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നത് ബിജെപിയും ആർഎസ്എസും : മമത ബാനർജി

0
കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ ബംഗാളിലെ സംഘർഷങ്ങളിൽ ബിജെപിയെയും ആർഎസ്എസിനേയും രൂക്ഷമായി...

കേരള ഹൈക്കോടതിയിൽ രണ്ട് വനിതാ അഭിഭാഷകർ ജഡ്ജിമാരാക്കിയേക്കും ; നിയമനം പരിഗണനയിൽ

0
ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ രണ്ട് വനിതാ അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാൻ ഒരുങ്ങുന്നതായി...

കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു

0
ബെം​ഗളൂരു : കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന...