രാമായണ മാസാചരണത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത് വനിതാ സത്സംഗ സമിതിയുടെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. ഹിന്ദുധർമ്മ പരിഷത്ത് ഹാളില്‍ നടന്ന പരിപാടി അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ് സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡൻ്റ് പി.എൻ നീലകണ്ഠൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജഗദമ്മരാജൻ, ശ്രീനി ശാസ്താംകോവിൽ, എ.എൻ.ബാലൻ, പ്രസാദ്കുമാർ, ഭാസ്കരൻനായർ, ആനന്ദവല്ലി, വിജയമ്മ,വൽസലാ വിജയൻ, ഉഷാ വിജയൻ, സുമതി ദാമോദരൻ, പി. എൻ. സുകുമാരൻനായർ, രാജപ്പൻ നായർ എന്നിവർ പ്രസംഗിച്ചു. വിവിധ കരകൾ കേന്ദ്രീകരിച്ചു ഇന്നു മുതൽ 31 വരെ പാരായണം നടത്തും. പരിഷത്തിൻ്റെ നേതൃത്വത്തിൽ മതപാഠശാല കുട്ടികൾക്ക് വേണ്ടി രാമായണ പാരായണ മൽസരം, പ്രശ്നോത്തരി, എന്നിവയും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...