റാന്നി: അങ്ങാടി തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്‍റെ വനിതാ ഭാരവാഹികൾ കർക്കിടക മാസത്തോടനുബന്ധിച്ച് നടത്തിവന്നിരുന്ന രാമായണ പാരായണം സമാപിച്ചു. പരിഷത്ത് പ്രസിഡന്‍റ് പി എൻ നീലകണ്ഠൻ നമ്പൂതിരി ദദ്രദീപം തെളിയിച്ചു. ഓമന മോഹൻ, ആനന്ദവല്ലി, ഉഷ വിജയൻ, സി.ജെ വിജയമ്മ, രാധ കെ നായർ, മല്ലാക്ഷിയമ്മ, യമുന സജീവ്, പി എൻ സുകുമാരൻ നായർ , കെ കെ ഭാസ്കരൻ നായർ എന്നിവർ പ്രസംഗിച്ചു.
രാമായണ പാരായണം സമാപിച്ചു
RECENT NEWS
Advertisment