പുല്ലാട് ജംഗ്ഷനിൽ നടപ്പാത കയ്യേറി വ്യാപാരം

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : തിരക്കേറിയ പുല്ലാട് ജംഗ്ഷനിൽ നടപ്പാത കയ്യേറി വ്യാപാരം ചെയ്യുന്നതായി പരാതി. നടപ്പാതയിലേക്ക് കടയിലെ സാധനങ്ങള്‍ ഇറക്കിവെച്ചത് കൂടാതെ മുകളില്‍ തൂക്കിയിട്ടിട്ടുമുണ്ട്. പൊതു ജനങ്ങൾക്കും സ്കൂൾ കുട്ടികൾക്കും ഇത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് പരാതി. ഈ ഭാഗത്ത് നടപ്പാതയില്‍ക്കൂടി നടന്നുപോകുവാന്‍ കഴിയില്ല. സമീപത്തെ ഒരു വ്യാപാരി തന്നെയാണ് ഇക്കാര്യത്തില്‍ പരാതിയുമായി കോയിപ്രം പോലീസിനെ സമീപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു ; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ്...