രാമായണ പാരായണം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്‍റെ വനിതാ ഭാരവാഹികൾ കർക്കിടക മാസത്തോടനുബന്ധിച്ച് നടത്തിവന്നിരുന്ന രാമായണ പാരായണം സമാപിച്ചു. പരിഷത്ത് പ്രസിഡന്‍റ്  പി എൻ നീലകണ്ഠൻ നമ്പൂതിരി ദദ്രദീപം തെളിയിച്ചു. ഓമന മോഹൻ, ആനന്ദവല്ലി, ഉഷ വിജയൻ, സി.ജെ വിജയമ്മ, രാധ കെ നായർ, മല്ലാക്ഷിയമ്മ, യമുന സജീവ്, പി എൻ സുകുമാരൻ നായർ , കെ കെ ഭാസ്കരൻ നായർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...