മദ്യ വിൽപ്പന : സര്‍ക്കാർ ഉത്തരവ് സ്റ്റേ ചെയ്ത കോടതി വിധി സ്വാഗതാര്‍ഹമെന്ന് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ ബിവറേജസ് കോര്‍പറേഷൻ വഴി മദ്യം നൽകാമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാഗതാര്‍ഹമായ ഇടപെടലാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സമൂഹത്തെ പോലും വെല്ലുവിളിക്കുന്നതായിരുന്നു പിണറായി സര്‍ക്കാരിന്റെ ഉത്തരവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കൊവിഡ് കാലത്ത് സർക്കാര്‍ ഏർപ്പെടുത്തിയ സൗജന്യ റേഷൻ തട്ടിപ്പാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുൻപ് നൽകിയിരുന്ന റേഷനിൽ കവിഞ്ഞൊന്നും എവിടേയും നൽകുന്നില്ല. മാത്രമല്ല പല കടകളിലും ആവശ്യത്തിന് സാധനങ്ങൾ സ്റ്റോക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...