തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം സിപിഎമ്മിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ/കോഴിക്കോട് : തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം സിപിഎമ്മിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിൽ സാധാരണ ഉണ്ടാകാത്ത പ്രതിസന്ധിയാണ് ഇത്തവണ ഉണ്ടായത്. പാർട്ടി സെക്രട്ടറി സ്വന്തം ഭാര്യയ്ക്ക് സീറ്റ് കൊടുത്ത ചരിത്രം കേരളത്തിൽ ഉണ്ടായിട്ടില്ല. സാധാരണ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ പോലും സർക്കാരിനെതിരാണ്. മുഖ്യമന്ത്രി സ്വന്തം പ്രോഗ്രാം റിപ്പോർട്ട് ഇറക്കി. ജനങ്ങൾ സർക്കാരിന് ഒരു പ്രോഗ്രസ് റിപ്പോർട്ടും നൽകുന്നില്ല. പൂജ്യം മാർക്കാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്.

കള്ളത്തരങ്ങളും അസത്യങ്ങളും ആണ് പ്രോഗ്രസ്സ് റിപ്പോർട്ടിലുള്ളത്. 100ലധികം സീറ്റിൽ യുഡിഎഫ് വിജയിക്കുമെന്നും മുഖ്യമന്ത്രി ആരാണെന്ന ചർച്ചകളിലേക്ക് ഇപ്പോൾ വീഴാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനെപ്പറ്റി ഇതുവരെ പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഭരണം മാറുമെന്ന് ഉറപ്പാണെന്നും കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്ന് സിപിഎം പ്രചരിപ്പിക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നും ഹരിപ്പാട് മികച്ച ഭൂരിപക്ഷം കിട്ടുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...