രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ; ഡ​ൽ​ഹി​യി​ലും കനത്ത സുരക്ഷ ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ അ​യോ​ധ്യ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ. രാ​മ​ക്ഷേ​ത്ര​ത്തി​ന് ഭീ​ക​ര​വാ​ദ ഭീ​ഷ​ണി അ​ട​ക്ക​മു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​യോ​ധ്യ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്ന്. ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ നി​രീ​ക്ഷ​ണ​വും വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി.

പ്ര​തി​ഷ്ഠാ ച​ട​ങ്ങും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ല്‍​ഹി​യി​ലും അ​തീ​വ ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി. പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യു​ള്ള പ്ര​ത്യേ​ക പൂ​ജ​ക​ൾ രാ​മ​ക്ഷേ​ത്ര​ത്തി​ൽ തു​ട​രു​ക​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...