ലക്ഷ്മിയ്ക്കായി ഉന്നത ഇടപെടൽ ; പോലീസ് പഴുതൊരുക്കുന്നു , മുഖ്യമന്ത്രി ഇടപെടണം

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : റംസിയുടെ മരണത്തില്‍ ആരോപണ വിധേയയായ നടി ലക്ഷ്മിക്കായി ഉന്നതരില്‍ നിന്ന് സഹായം ലഭിക്കുന്നതായി ആരോപണവുമായി റംസിയുടെ കുടുംബം. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതില്‍ മനംനൊന്താണ് കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്തത്.

ലക്ഷ്മി പ്രമോദിനെ ചോദ്യം ചെയ്യലിനായി ഒരു തവണ മാത്രമാണ് വിളിപ്പിച്ചതെന്നും റംസിയുടെ കാമുകനായിരുന്ന ഹാരീസ് മുഹമ്മദ് ഒഴികെയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും കുടുംബം ആരോപിച്ചു. അതേസമയം നടി ലക്ഷ്മി പ്രമോദ് ഇപ്പോള്‍ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.

കേസില്‍ മുഖ്യമന്ത്രിയുടെ സഹായം ആവശ്യപ്പെടുമെന്നും മകള്‍ക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പിതാവ് റഹീം ഒരു മാധ്യമത്തോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...