റാന്നി: അങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പി.എസ് സതീഷ് കുമാറിന് സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. പി.എസ് സതീഷ് കുമാര്‍, സന്തോഷ് കെ.ചാണ്ടി, തെക്കേപ്പുറം വാസുദേവന്‍, ജോര്‍ജ് മാത്യു, ഹാപ്പി പ്ലാച്ചേരി, വിപിന്‍ പി.പൊന്നപ്പന്‍, പി.അനീഷ് മോന്‍, സി.ആര്‍ മനോജ് എന്നിവര്‍ പ്രസംഗിച്ചു.
അങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പി.എസ് സതീഷ് കുമാറിന് സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റി സ്വീകരണം നല്‍കി
RECENT NEWS
Advertisment