സജി ചെറിയാൻ മന്ത്രിസ്ഥാനം മാത്രമല്ല എംഎൽഎ സ്ഥാനവും രാജിവെച്ച്  മാപ്പുപറയണം ; ഗാന്ധി ദർശൻവേദി പത്തനംതിട്ട ജില്ലാ കമ്മറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യൻ ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശിൽപ്പികളെ അവഹേളിക്കുകയും ചെയ്ത സജി ചെറിയാൻ മന്ത്രിസ്ഥാനം മാത്രമല്ല എംഎൽഎ സ്ഥാനവും രാജിവെച്ച്  ഇന്ത്യൻ ജനതയോട് മാപ്പ് പറയണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻവേദി പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ഗാന്ധി പ്രതിമക്ക് മുൻപിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ ഉത്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അബ്ദുൽ കലാം ആസാദ് അധ്യക്ഷത വഹിച്ചു. വനിതാവേദി സംസ്ഥാന കൺവീനർ എലിസബേത്ത് അബു, ജില്ലാ ജനറൽ സെക്രട്ടറി ഏബൽ മാത്യു, ട്രഷറർ പ്രൊഫ. ജി. ജോൺ, ശ്രീദേവി ബാലകൃഷ്ണൻ, കെ ജി. റെജി, വിൽ‌സൺ തുണ്ടിയത്ത്, ലീല രാജൻ, ജോസ് പനച്ചിക്കൽ , കെ.റ്റി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...