ഞങ്ങളും കൃഷിയിലേക്ക്….. പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പദ്ധതി

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എസ് സി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റും സെന്റ് മേരീസ് സ്കൂളിലെ കുട്ടികളും അവതരിപ്പിച്ച മൈം പരിപാടി നടത്തി. പരിപാടിയുടെ ഭാഗമായി സ്കൂളുകളിലേക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. ചിത്രരചന, ക്വിസ് എന്നീ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

റാന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷേർളി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബ്രില്ലി ബോബി എബ്രഹാം, റൂബി കോശി, അജിത്ത് ഏണസ്റ്റ്, സൗമ്യ ജി. നായർ, ജോയ്സി ചാക്കോ, കൃഷി ഓഫീസർ മുത്തുസ്വാമി, കെ കെ സുരേന്ദ്രൻ, മോനായി പുന്നൂസ്, പാപ്പച്ചൻ കൊച്ചു മേപ്പുറത്ത്, കലാസുകു, ബെറ്റ്സി കെ ഉമ്മൻ, ജേക്കബ് ലൂക്കോസ്, നിഷാ രാജീവ് എന്നിവർ പ്രസംഗിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...