സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതിയുടെ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതിയുടെ ഉത്തരവ്. അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യം. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് ഹർജിക്കാരൻ.

രാജിവെച്ചത് സ്വതന്ത്രമായ തീരുമാനമെന്ന് സജി ചെറിയാൻ മാധ്യമങ്ങളോടു പറഞ്ഞു. ഭരണഘടനയോട് അങ്ങേയറ്റം കൂറുപുലര്‍ത്തി. ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല. തനിക്കെതിരെ ദുഷ്പ്രചരണം നടന്നു. തെറ്റിദ്ധരിച്ചുള്ള പ്രചാരണം വേദനിപ്പിച്ചു. മന്ത്രിസഭയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമമുണ്ടായി. പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തി മാറ്റി. തന്റെ പ്രസംഗം പൂർണമായും മാധ്യമങ്ങൾ നൽകിയില്ല. പരാമർശങ്ങളിലെ നിയമവശം മുഖ്യമന്ത്രി തേടിയെന്നും സജി ചെറിയാൻ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....