ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

For full experience, Download our mobile application:
Get it on Google Play

ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ് നടപ്പാക്കാൻ തങ്ങൾ ഇപ്പോഴും പൂർണ സന്നദ്ധരായി തുടരുകയാണെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസിം നഈം. പദ്ധതി നടപ്പിലാക്കാൻ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസും’ മധ്യസ്ഥരും അടിയന്തരമായി ഇടപെടണമെന്ന് നഈം ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങളുടെ ജീവിതം പുനരുജ്ജീവിപ്പിക്കാനും മേഖലയിൽ കുറഞ്ഞ അളവിലെങ്കിലും ശാന്തതയും സമാധാനവും കൈവരിക്കാനുമുള്ള പരിശ്രമങ്ങളുമായി മുന്നോട്ടുപോകാൻ തയ്യാറാണെന്ന് ബാസിം നഈം സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

വരാനിരിക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ സാഹചര്യങ്ങളോട് ഹമാസ് ‘സഹാനുഭൂതി’ കാണിക്കണമെന്ന് യുഎസ് ഉപദേശകൻ ജാരെദ് കുഷ്‌നറും ബോർഡ് ഓഫ് പീസ് പ്രതിനിധികളും ആവശ്യപ്പെട്ടതായി നഈം വെളിപ്പെടുത്തി. എന്നാൽ ഒരു ഫലസ്തീനി എന്ന നിലയിൽ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തങ്ങൾ വില നൽകേണ്ടതില്ലെന്നും നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഫലസ്തീൻ ജനതയുടെ രക്തവും ജീവനും വില നൽകാൻ തങ്ങൾ ഒരുക്കമല്ലെന്നും ബാസിം നഈം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....