അജ്ഞാത വാഹനം ഇടിച്ച് റാന്നി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇന്നു രാവിലെ എട്ടരയോടെ പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ റാന്നി ബ്ലോക്കുപടിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. പരുക്കേറ്റ റാന്നി താലൂക്ക് ആശുപത്രിയിലെ നേഴ്സിംഗ് അസിസ്റ്റന്റ്  സുധാ ടി.മണിയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മ്മാണം നടക്കുന്ന റോഡില്‍ അമിത വേഗതയിലെത്തിയ കാറാണ് ഇരുചക്ര വാഹനത്തിലെത്തിയ സുധയെ ഇടിച്ചു തെറിപ്പിച്ചത്. ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. പിന്നാലെയെത്തിയ വാഹന യാത്രക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് റാന്നി പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...