റാന്നി ബി.ആർ.സിയിൽ ഹെൽപ്പിംഗ് ഹാൻ്റ് അധ്യാപക ശില്പശാല നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഗുണമേന്മ വർഷ പഠന പരിപോഷണ പരിപാടിയായ ഹെൽപ്പിംഗ് ഹാൻ്റ് അധ്യാപക ശില്പശാല റാന്നി ബി.ആർ.സിയിൽ നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പ്രീതി ജോസഫ് ശില്പ ശാല ഉദ്ഘാടനം ചെയ്തു. ബി.പി.സി ഷാജി എ. സലാം അധ്യക്ഷത വഹിച്ചു. ശാസ്ത്ര രംഗം ജില്ലാ കോ-ഓർഡിനേറ്റർ എഫ്. അജിനി, മുൻ വിദ്യാരംഗം സബ്ജില്ലാ കോ-ഓർഡിനേറ്റർ മിനി പി. ശ്രീധർ, സി.ആർ.സി കോ-ഓർഡിനേറ്റർമാരായ എന്‍.എസ് അനിത,എസ് ദീപ്തി എന്നിവർ സംസാരിച്ചു. വിദ്യാലയങ്ങളിലെ അക്കാദമിക മാസ്റ്റർ പ്ലാൻ മുൻ നിർത്തി പഠന ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകിയാണ് ഹെൽപ്പിംഗ് ഹാൻ്റ് പ്രോജക്ട് നടപ്പാക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കാൻ പൊതുവിദ്യാലയങ്ങൾക്ക് പിന്തുണ നൽകുക, അക്കാദമിക ഗുണമേന്മ ഉറപ്പാക്കുക, ഗവേഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ഹെൽപ്പിംഗ് ഹാൻ്റ് പഠനപരിപോഷണ പരിപാടിയുടെ ലക്ഷ്യങ്ങൾ. 5 മുതൽ 12 വരെ ക്ലാസ്സുകളിൽ ഭാഷ, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം എന്നിവയിലാണ് പ്രോജക്ട് നടപ്പാക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...