റാന്നി ചെത്തോങ്കര പാലത്തിന്റെ നിര്‍മാണം ; ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 30 വരെ ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് റാാന്നി ചെത്തോങ്കര പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ റാന്നിക്കും മന്ദമരുതിക്കുമിടയില്‍ ഈ മാസം 20 മുതല്‍ ജൂണ്‍ 30 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ കാലയളവില്‍ പ്ലാച്ചേരി ഭാഗത്ത് നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെല്ലയ്ക്കാട് ജംഗ്ഷനില്‍ നിന്നും റാന്നി ബൈപ്പാസ് റോഡ് വഴി മാമുക്ക് ജംഗ്ഷനില്‍ എത്തിയും പ്ലാച്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേല്‍പറഞ്ഞ റോഡ് വഴി തിരിച്ചും കടന്നുപോകണമെന്ന് കെഎസ്ടിപി പൊന്‍കുന്നം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഫോണ്‍ : 04828 206961.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...