റാന്നി ബിആർസിയിലും ഉപജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലും നടത്തിവന്ന സോഷ്യൽ ഓഡിറ്റ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : സോഷ്യൽ ഓഡിറ്റ് ഡിപ്പാർട്ട്മെൻറ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)യുടെ സഹായത്തോടെ റാന്നി ബിആർസിയിലും ഉപജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലും നടത്തിവന്ന സോഷ്യൽ ഓഡിറ്റ് സമാപിച്ചു. ഓഡിറ്റിൻ്റെ സമാപന പരിപാടിയായ പബ്ലിക് ഹിയറിംഗ് ബി.ആർ.സി ഹാളിൽ ബി.പി സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. കില ഫാക്കൽറ്റി എം.കെ ഷിറാസ് വിഷയാവതരണം നടത്തി. നാറാണംമൂഴി ഗ്രാമ പഞ്ചായത്തംഗം സാംജി ഇടമുറി, വി.കെ അജിത്ത് കുമാർ, എ.ഇ.ഒ പ്രതിനിധി അനിൽകുമാർ, സി ആർ സി കോഡിനേറ്റർ ബി ശില്പ നായര്‍, കില ഫാക്കൽറ്റി മെറിൻ റേച്ചൽ റെജി എന്നിവര്‍ പ്രസംഗിച്ചു.

സമഗ്ര ശിക്ഷാ കേരളം വഴി സർക്കാർ നടപ്പാക്കുന്ന പരിപാടികളുടെ ഗുണത ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങളെ അറിയിക്കുന്നതിനുമാണ് ഓഡിറ്റ് നടത്തുന്നത്. സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേഷൻ ടീമിൻ്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ഓഡിറ്റ് നടത്തുകയും തുടർന്ന് ബിആർസികളിൽ വെച്ച് വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പബ്ലിക് ഹിയറിംഗ് നടത്തുകയും ചെയ്തു. വിദ്യാലയ പ്രതിനിധികൾ റിപ്പോർട്ട് അവതരിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...