റാന്നിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും നൂറുമേനി വിജയം കൈവരിച്ച സ്കൂളുകൾക്കും എംഎൽഎയുടെ നേതൃത്വത്തിൽ ആദരവ് നൽകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി നിയോജക മണ്ഡലത്തിൽ 10, 12 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും നൂറുമേനി വിജയം കൈവരിച്ച സ്കൂളുകൾക്കും എംഎൽഎയുടെ നേതൃത്വത്തിൽ ആദരവ് നൽകുന്നു. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി സൈലം ഗ്രൂപ്പുമായി സഹകരിച്ച് 29 ന് രാവിലെ 9.30 ന് റാന്നി വളയനാട് ഓഡിറ്റോറിയത്തിൽ വെച്ച് എക്സലൻസ് അവാർഡ് ചടങ്ങ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. റാന്നി മണ്ഡലത്തിലെ സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ വിവരങ്ങൾ ഫോട്ടോ അടക്കം ലഭ്യമായിട്ടുണ്ട്. റാന്നി മണ്ഡല പരിധിയിൽ താമസിക്കുകയും എന്നാൽ പുറത്ത് സ്കൂളിൽ പഠനം പൂർത്തിയാക്കുകയും ചെയ്ത കുട്ടികളുടെ വിവരങ്ങൾ മാർക്ക് ലിസ്റ്റ്, ഫോട്ടോ ഉൾപ്പെടെ pramodnarayanmla @gmail.com എന്ന വിലാസത്തിൽ ഇമെയിൽ ആയോ 9446491806 നമ്പറിൽ വാട്ട്സ്ആപ്പ് ആയോ അയച്ചു നൽകണമെന്ന് എംഎൽഎ അറിയിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കര്‍ക്കടകവാവ് ബലിതര്‍പ്പണം : സുരക്ഷ മുന്നറിയിപ്പുമായി ജില്ല ഭരണകൂടം

0
പത്തനംതിട്ട : ഓഗസ്റ്റ് 12 ലെ കര്‍ക്കടകവാവ് ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട്...

ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ പ്രവാഹം

0
തിരവനന്തപുരം: ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ...

കോന്നി ഡിപ്പോയില്‍ ചന്ദനത്തടി ചില്ലറ വില്‍പ്പനയ്ക്ക്

0
പത്തനംതിട്ട : കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ വിവിധ ക്ലാസ്സുകളില്‍പ്പെട്ട 50...

ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയില്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥ ആധുനിക സമൂഹത്തിന്‌ അംഗീകരിക്കാനാവാത്തതാണെന്ന്...

0
തിരുവനന്തപുരം: ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയില്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥ...