പത്തനംതിട്ട : റാന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിങ്കു ചെറിയാന്റെ പ്രചാരണവാഹനത്തില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ താഴെവീണു. വാഹനത്തിന്റെ കമ്പി ഇളകിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റ അജിത്ത് അയിരൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
റാന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണവാഹനത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ താഴെവീണു
RECENT NEWS
Advertisment