റാന്നി ഹിന്ദു മഹാസമ്മേളനത്തിന്റെ പ്രോഗ്രാം നോട്ടീസിന്റെ പ്രകാശനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : തിരുവിതാംകൂർ ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24 മുതൽ 27 വരെ റാന്നി രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന റാന്നി ഹിന്ദു മഹാസമ്മേളനത്തിന്റെ പ്രോഗ്രാം നോട്ടീസ് വിതരണ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ശ്രീനി ശാസ്താം കോവിൽ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് പി.എൻ നീലകണ്ഠൻനമ്പൂതിരി അങ്ങാടി ഗ്രാമപഞ്ചായത്ത് അഗം പി.എസ് സതീഷ് കുമാറിനു നല്‍കി ഉദ്ഘാടനം ചെയ്തു. കെ.കെ ഭാസ്കരൻ നായർ, റ്റി.എസ് സോമൻ, ജി.അജിഷ് കുമാർ, രാജപ്പൻനായാർ അമ്പാടി, കെ.കെ ശാന്തമ്മ ,എസ്.സരള, വിജയകുമാർ കല്ലൂർ, കെ.ജെ ഷാജി, ആനന്ദ് കുമാർ, കെ.ആർ സുരേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...