റാന്നിയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പ്രമോദിനെതിരെ വിമതൻ രംഗത്ത്‌ – കേരളാ കോണ്‍ഗ്രസില്‍ കലാപം

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിൽ ഇടതുമുന്നണി  സ്ഥാനാർത്ഥിക്കെതിരെ വിമതൻ രംഗത്ത്‌. കേരളാ കോൺഗ്രസ് പ്രാദേശിക നേതാവ് ഷോബിൾ പാലക്കാമണ്ണിലാണ് വിമത സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച് ഇന്ന് പരസ്യ പ്രഖ്യാപനവും നടത്തി.

കേരളാ കോണ്‍ഗ്രസ് പാർട്ടിയിൽ ചർച്ച നടത്താതെ ജില്ലക്ക് പുറത്തുള്ള പ്രമോദിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ഷോബിൾ പാലക്കാമണ്ണിൽ സ്ഥാനാർത്ഥിയാകുന്നത്. സി പി എമ്മിലും കേരളാ കോൺഗ്രസിലും പ്രതിഷേധം ശക്തമായതോടെ റാന്നിയിൽ ഇടത് മുന്നണിയുടെ പ്രചാരണം തന്നെ പ്രതിസന്ധിയിലായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...