റാന്നി പഴവങ്ങാടി പഞ്ചായത്ത് കെട്ടിടം ജപ്തി ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്വകാര്യ ബസ് സ്റ്റാന്‍ഡിന് വേണ്ടി വസ്തു ഏറ്റെടുത്തതിന് പണം നല്‍കാന്‍ വൈകിയതു മൂലം പഞ്ചായത്ത് കെട്ടിടം ജപ്തി ചെയ്തു. പഴവങ്ങാടി പഞ്ചായത്ത് വക കെട്ടിടമാണ് ജപ്തി ചെയ്തത്. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്ന വസ്തുവിന്‍റെ മുന്‍ ഉടമയായ രണ്ടു വ്യക്തികളാണ് കേസിന് പോയത്. ഹൈക്കോടതി മുമ്പ് പഞ്ചായത്തിന് എതിരെ വിധി പ്രഖ്യാപിച്ചെങ്കിലും പഞ്ചായത്ത് അനുകൂല വിധി നേടിയെടുത്തിരുന്നു. സ്റ്റേ കാലാവധി തീര്‍ന്നതോടെയാണ് ജപ്തി ആയത്. രണ്ടു വര്‍ഷം മുമ്പ് ജപ്തി നടപടി ആരംഭിച്ചിരുന്നുവെങ്കിലും കര്‍ശന നടപടി ആകുന്നത് ഇപ്പോഴാണ്. ശബരിമല ഇടത്താവളവും കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സ്റ്റാന്‍ഡിനുമെല്ലാം സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തപ്പോള്‍ നല്‍കിയ തുക കുറവാണെന്ന് കാട്ടിയാണ് മുന്‍ ഉടമകള്‍ കോടതിയെ സമീപിച്ചത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്ഥലംമാറ്റം : ആരോപണം കടുപ്പിച്ച് കോൺഗ്രസ്‌

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

മാധ്യമ വാർത്തകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ മൗനം പാലിക്കില്ല ; ആക്ഷേപിക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്ന് വസീഫ്

0
കാസര്‍കോട്: ഡിവൈഎഫ്ഐക്കെതിരെ നൽകുന്ന വാർത്തകളിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. നിങ്ങളുടെ (മാധ്യമങ്ങളുടെ)...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...