നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി ; മൂന്നു പേർക്ക് പരിക്ക് 

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി  പെരുമ്പെട്ടിയിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി ഗൃഹനാഥടക്കം  മൂന്നുപേർക്ക് പരിക്കേറ്റു. പെരുമ്പെട്ടി അഴകത്ത് ജി.രാജേഷ്, കാറിലുണ്ടായിരുന്ന അബ്ദുൾ ഷുക്കൂർ, ഭാര്യ നെഫില എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം  ചുങ്കപ്പാറ-ചാലാപ്പള്ളി റോഡിൽ പെരുമ്പെട്ടി വൈദ്യശാല പടിയിലായിരുന്നു അപകടം നടന്നത്. കാഞ്ഞിരപ്പള്ളിയിൽനിന്നു എഴുമറ്റൂരിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് രാജേഷിന്റെ വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറിയത് . രാജേഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ദമ്പതിമാരെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...