കോവിഡ്‌ അൺലോക്ക്‌ 4 : മെട്രോ ഓടും ; സ്‌കൂളും തിയേറ്ററും തുറക്കില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗണിന്‌ ശേഷമുള്ള അൺലോക്ക്‌ നാലാംഘട്ടം സെപ്‌തംബർ ഒന്ന്‌ മുതൽ നിലവിൽ വരും. മാർഗരേഖ ആഭ്യന്തരമന്ത്രാലയം ഉടൻ പുറത്തിറക്കിയേക്കും.

അൺലോക്ക് 4ന്‍റെ ഭാഗമായി മെട്രോ റെയിൽ സർവ്വീസുകൾ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വരുന്ന ഘട്ടത്തിലും സ്കൂളുകളും തിയേറ്ററുകളും അടഞ്ഞ് കിടക്കാനാണ് സാധ്യത. കൂടുതൽ ഇളവുകൾ കേന്ദ്രം അൺലോക്ക് നാലാംഘട്ടത്തിൽ അനുവദിക്കുമെന്നാണ് പ്രതീക്ഷ.

ഡൽഹി മെട്രോ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി അവരിന്ദ്‌ കെജ്‌രിവാൾ കേന്ദ്രത്തിന്‌ കത്ത്‌ നൽകിയിരുന്നു. അൺലോക്ക്‌ നാലിൽ ബാറുകൾക്കും പ്രവർത്തനാനുമതി ലഭിച്ചേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...