റാന്നി തെക്കേപ്പുറത്ത് കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : കാട്ടുപന്നികളുടെ ശല്യം ഏറ്റവും രൂക്ഷമായ റാന്നി തെക്കേപ്പുറത്ത് ജനവാസ മേഖലയിലെത്തിയ കാട്ടുപന്നിയെ വനം വകുപ്പ് ദ്രുതകർമസേന അംഗങ്ങളും വനം വകുപ്പ് ലൈസൻസ് നൽകിയിട്ടുള്ള ഷാലോൺ പനവേലിയും ചേർന്ന്‌ വെടിവെച്ചു കൊന്നു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. രണ്ടു വർഷം മുമ്പ് ടാപ്പിങ് തൊഴിലാളി പന്നിയുടെ കുത്തേറ്റ് മരിച്ച സ്ഥലത്തിന് സമീപമാണിത്.

കാട്ടുപന്നികളുടെ ആക്രമണം ഭയന്ന് രാത്രിയിൽ വീടിനുപുറത്തിറങ്ങാൻ പോലും ജനത്തിന് ഭയമാണ്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി.പി പ്രദീപ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ജെ റൗഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.ആർ ദിലീപ്, എം.അജയകുമാർ, ഫിറോസ് ഖാൻ, പാനൽ ഷൂട്ടർ ഷാലോൺ പനവേലി എന്നിവരെത്തിയാണ് പന്നിയെ വെടിവെച്ചുവീഴ്ത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശിയും

0
ദുബൈ: ദുബൈയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു...

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...