Sunday, June 30, 2024 2:14 pm

റാന്നി വടശ്ശേരിക്കരയിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് പരുത്തിക്കാവ് ലക്ഷം വീട് കോളനി റോഡിൽ ജലസേചന വകുപ്പിൻ്റെ പൈപ്പ് പല സ്ഥലങ്ങളിൽ പൊട്ടി ജലം പാഴായി പോകുന്നതിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്.

കഴിഞ്ഞ  ഒരു വർഷമായി ഇതു തന്നെയാണ് ഈ സ്ഥലത്തെ അവസ്ഥ. വേനൽ കാലമാകുമ്പോൾ ഈ പ്രദേശത്ത്  വെള്ളം ലഭിക്കാൻ   വളരെയധികം ബുദ്ധിമുട്ടാണ്. ചരിവുകാലായിൽ പടി, പുന്നമൂട്ടിൽ പടി, കേശവമംഗലo പടി, പടിഞ്ഞാറെ പുളിനിക്കുo പറമ്പിൽ പടി, ചെറുകുളഞ്ഞി പോസ്റ്റ് ഓഫീസ് പടി എന്നീ ഭാഗത്താണ് വെള്ളം പാഴായി പോകുന്നത്.

നിരവധി തവണ റാന്നി വാട്ടർ അതോറിട്ടറി ഓഫീസുമായും മറ്റു അധികൃതരുടെ മുൻപിലും പരാതിപ്പെട്ടെങ്കിലും നാളിതു വരെയായി യാതൊരു  ബന്ധപ്പെട്ടതാണ്. 20വർഷം മുമ്പ് റാന്നിയുടെ MLA ശ്രീ രാജു എബ്രഹാം ഈ പ്രദേശത്തിന്  അനുവദിച്ച പൈപ്പ് ലൈൻ ആണിത്. നാളിതുവരെ വാട്ടർ അതോറിട്ടറി യാതൊരു വിധ പുനരുദ്ധാരണ പരിപാടികളും നടത്തിയിട്ടില്ല. അടിയന്തരമായി പത്തനംതിട്ട ജില്ലാ കളക്ടർ ഈ വിഷയത്തിൽ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചോർന്നൊലിക്കുന്ന കൂരയില്‍ വൈദ്യുതിയും വെള്ളവുമില്ലാതെ ചെറ്റച്ചൽ ഭൂസമരക്കാർ

0
തിരുവനന്തപുരം: ചെറ്റച്ചലിലെ ആദിവാസി ഭൂസമരത്തിന് 20 വർഷം പൂർത്തിയാവുന്നു. ഭരണകൂടത്തിന്റെ കടുത്ത...

കരസേനയുടെ മുപ്പതാമത്തെ മേധാവി ; ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

0
ന്യൂ ഡല്‍ഹി : കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു....

അമ്മയുടെ പേരിൽ ഒരു മരം ; മൻ കി ബാത്തിൽ പുതിയ പദ്ധതി പരിചയപ്പെടുത്തി...

0
ഡൽഹി: ലോക പരിസ്ഥിതി ദിനത്തിൽ അമ്മമാരെ ആദരിക്കാൻ ആരംഭിച്ച പദ്ധതി രാജ്യത്തിന്...

തിരൂരിൽ വൻ കഞ്ചാവുവേട്ട ; രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

0
തി​രൂ​ർ: തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സും എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ല...