തണ്ണിത്തോട്ടിൽ റോഡിൽ ഇറങ്ങിയ പെരുമ്പാമ്പ് യാത്രക്കാർക്ക് കൗതുകമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : രാത്രിയിൽ റോഡുമുറിച്ചുകടന്ന പെരുമ്പാമ്പ് യാത്രക്കാർക്ക് കൗതുകമായി. കഴിഞ്ഞ ദിവസം രാത്രിയിൽ  കോന്നി തണ്ണിത്തോട് റോഡിൽ എലിമുള്ളുംപ്ലാക്കൽ കാട്ടുമുറി ഭാഗത്തായിരുന്നു പെരുമ്പാമ്പിനെ കണ്ടത്.

പാമ്പിനെ കണ്ട് യാത്രക്കാർ വാഹനങ്ങൾ നിർത്തി റോഡിൽ ഇറങ്ങി മൊബൈൽ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുവാൻ തുടങ്ങിയതോടെ മണിക്കൂറുകളോളം കോന്നി തണ്ണിത്തോട് റോഡിലെ ഗതാഗതം തടസപ്പെട്ടു. റോഡിൽ വാഹനങ്ങൾ നിറഞ്ഞപ്പോളും പെരുമ്പാമ്പ് റോഡിൽ നിന്ന് മാറുവാൻ തയ്യാറായില്ല. മണിക്കൂറുകളോളം റോഡിൽ കിടന്ന പാമ്പ് വനത്തിലേക്ക് കയറിപോയതിന് ശേഷമാണ് വാഹനങ്ങൾ കടന്നു പോയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...