തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍പട്ടിക പുറത്തിറക്കി ; കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത് – കുറവ് വയനാട്ടിലും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ  അന്തിമ വോട്ടര്‍പട്ടികയില്‍ 2,76,56,579 വോട്ടര്‍മാര്‍. 1,44,83,668 പേര്‍ സ്ത്രീകളും 1,31,72,629 പേര്‍ പുരുഷന്‍മാരും 282 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടര്‍മാരില്‍ 17,25,455 പേര്‍ സ്ത്രീകളും 16,29,154 പേര്‍ പുരുഷന്‍മാരും 49 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. വയനാട്ടിലെ 6,25,453 വോട്ടര്‍മാരില്‍ 3,19,534 പേര്‍ സ്ത്രീകളും 3,05,913 പേര്‍ പുരുഷന്‍മാരും 6 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്.

ജില്ല  – സ്ത്രീ – പുരുഷന്‍  – ട്രാന്‍സ്‌ജെന്‍ഡര്‍ – ആകെ

തിരുവനന്തപുരം – 1507550 – 1330503 – 24 – 2838077

കൊല്ലം –  1181236 – 1041513 – 21 – 2222770

പത്തനംതിട്ട – 575832 – 502712 – 6 – 1078550

ആലപ്പുഴ – 943584 – 838984 – 12 – 1782580

കോട്ടയം – 833032 – 780551 – 11 – 1613594

ഇടുക്കി – 460007 – 444629 – 7 – 904643

എറണാകുളം –  1335044 – 1253978 – 42 – 2589064

തൃശ്ശൂര്‍ – 1424160 – 1267180 – 24 – 2691364

പാലക്കാട് – 1216473 – 1120781 – 28 – 2337282

മലപ്പുറം – 1725455 – 1629154  – 49 – 3354658

വയനാട്  – 319534 – 305913 – 6  – 625453

കോഴിക്കോട് – 1324448 – 1208544 – 30 – 2533022

കണ്ണൂര്‍ – 1090781 – 946178 – 14 – 2036973

കാസര്‍ഗോഡ് – 546532 – 502009 – 8 – 1048549

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...