നാഥനില്ലാത്ത റാന്നി വില്ലേജ് ; വലഞ്ഞ് പൊതുജനം

For full experience, Download our mobile application:
Get it on Google Play

റാന്നി : വില്ലേജ് ഓഫീസറില്ലാത്തതു മൂലം വലഞ്ഞ് പൊതുജനം. റാന്നി വില്ലേജ് ഓഫീസിനാണ് നാഥനില്ലാത്ത അവസ്ഥ. ഇതുമൂലം നിരവധി ആവശ്യങ്ങള്‍ക്കെത്തുന്ന പൊതുജനം വലയുകയാണ്. ഇവിടുത്തെ വില്ലേജ് ഓഫീസറെ ഇടുക്കിയിലെ പട്ടയ സംബന്ധമായ ചുമതലയിലേക്ക് മാറ്റിയതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇദ്ദേഹം ചുമതല ഒഴിഞ്ഞു വരുന്നതു വരെ റാന്നി പോലൊരു സ്ഥലത്ത് വില്ലേജ് ഓഫീസര്‍ ഇല്ലാതായാല്‍ പൊതുജനത്തിന് ബുദ്ധിമുട്ടാകും. അതിനാല്‍ പകരം വില്ലേജ് ഓഫീസറെ അടിയന്തരമായി നിയമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...