പ​ഞ്ചാ​ബി​ല്‍ ആ​റ് വ​യ​സു​ള്ള ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​ മൃ​ത​ദേ​ഹം ക​ത്തി​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ല്‍ ആ​റ് വ​യ​സു​ള്ള ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ചു. ത​ണ്ട​യി​ലെ ജ​ലാ​ല്‍​പു​രി​ലാ​ണ് സം​ഭ​വം. ഒ​രു കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ഗു​ര്‍​പ്രീ​ത് സിം​ഗ്, മു​ത്ത​ച്ഛ​ന്‍ സു​ര്‍​ജി​ത് സിം​ഗ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​തി​ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം പ്ര​തി​ക​ളു​ടെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഗു​ര്‍​പ്രീ​ത് സിം​ഗ് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു കൊ​ണ്ട് വ​ന്ന് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി മ​രി​ച്ച​തോ​ടെ മൃ​ത​ദേ​ഹം ക​ത്തി​ച്ചു ന​ശി​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ച്ചു. പ്ര​തി​ക​ള്‍​ക്കെ​തി​രെ കൊ​ല​പാ​ത​കം, പീ​ഡ​നം, പോ​ക്സോ എ​ന്നി​വ ചു​മ​ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...