പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ നെയ്യാര്‍ ഡാം പോലീസ് അറസ്റ്റ് ചെയ്തു. 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വെള്ളനാട് വില്ലേജില്‍ കണ്ണേറ്റുമുക്ക് മുഴുവന്‍കോട് കരിങ്കുറ്റി മഹേഷ് ഭവനില്‍ മഹേഷ് (33)നെയാണ് നെയ്യാര്‍ ഡാം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ബിജോയ്, എ.എസ്.ഐ ഷാജിത്ത്, സി.പി.ഒ മഹേഷ്, ബിനു, മിതിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ ഫോണ്‍കാള്‍ വഴിയാണ് പ്രതി പരിചയപ്പെട്ടത്. വെള്ളനാട് ക്ഷേത്രത്തില്‍ വെച്ച്‌ പ്രതിയുടെ വിവാഹം പ്രായപൂര്‍ത്തി ആകാത്ത കുട്ടിയുമായി പ്രതിയുടെ പിതാവ് വെള്ളനാട് വില്ലേജില്‍ കണ്ണേറ്റുമുക്ക് മുഴുവന്‍കോട് മഹേഷ് ഭവനില്‍ ജോര്‍ജ് മകന്‍ ചിരഞ്ജീവി മോഹനന്‍ നടത്തി നല്‍കി. വിവാഹം നടത്തി നല്‍കിയതിന് മോഹനനെയും അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

0
കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന...

കോൺഗ്രസിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം : കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓര്‍മ്മപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി...

മൊബൈലിൽ ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍ ചേർന്ന് പിടികൂടി

0
തിരുവനന്തപുരം: മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍...

ക്രിക്കറ്റ് ഇതിഹാസം ​ഗാരി സോബേഴ്സ് വിടവാങ്ങി

0
ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് (89) അന്തരിച്ചു....