യു​വ​തി​യെ ലൈം​ഗി​ക പീ​ഡ​നത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ഗാ​സി​യാ​ബാ​ദ് : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ 20 വ​യ​സു​ള്ള യു​വ​തി​യെ ലൈം​ഗി​ക പീ​ഡ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. ല​ക്കി, രാ​ജേ​ന്ദ്ര, സ​ഞ്ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ഗ​സ്റ്റ് 28-ന് ​സ​ഹീ​ബാ​ബാ​ദി​ലെ ഫാ​ക്ട​റി​യി​ല്‍ വെ​ച്ചാ​ണ് തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. അ​ധി​ക​ജോ​ലി​യു​ണ്ടെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ച്‌ യു​വ​തി​യെ ഫാ​ക്ടറി​യി​ലേ​ക്ക് ത​ന്ത്ര​പൂ​ര്‍​വം വി​ളി​ച്ചു​വ​രു​ത്തി​യ പ്ര​തി​ക​ള്‍ ഭ​ക്ഷ​ണ​ത്തി​ല്‍ മാ​യം ക​ല​ര്‍​ത്തി ബോ​ധ​ര​ഹി​ത​യാ​ക്കി കീ​ഴ് പെടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍​ക്കെ​തി​രെ ഐ​പി​സി 376, 506, 328 വ​കു​പ്പു​ക​ള്‍ ചു​മ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...