15കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച 90കാ​ര​ന് മൂ​ന്നു വ​ര്‍​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

പ​ട്ടാ​മ്പി : അ​യ​ല്‍​വാ​സി​യാ​യ 15കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച 90കാ​ര​ന് മൂ​ന്നു വ​ര്‍​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. 2020ല്‍ ​ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ക​രി​മ്പ മൂ​ന്നേ​ക്ക​ര്‍ പ​രു​ക്ക​ന്‍​ചോ​ല ചി​റ​യി​ല്‍ വീ​ട്ടില്‍ കോ​ര കു​ര്യ​നെ​തി​രെ പ​ട്ടാ​മ്പി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് സ​തീ​ഷ് കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് അ​ന്ന​ത്തെ ക​ല്ല​ടി​ക്കോ​ട് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ലീ​ല ഗോ​പ​ന്‍ ആ​ണ്. കേ​സി​ല്‍ ഒ​ന്‍​പ​ത്​ സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു, എ​ട്ടു രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. നി​ഷ വി​ജ​യ​കു​മാ​ര്‍ ഹാ​ജ​രാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...